Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പഴയ നോട്ടുകൾ മാറ്റി എടുക്കാനുള്ള സമയപരിധി ഡിസംബർ 31 അവസാനിക്കും

December 08, 2021

December 08, 2021

ദോഹ : പഴയ കറൻസി നോട്ടുകൾ ബാങ്കുകളിൽ ഏല്പിച്ച് പുതിയ നോട്ടുകൾ കൈപ്പറ്റാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കുമെന്ന് ഖത്തറിലെ ബാങ്കുകൾ. എസ്എംഎസ് സന്ദേശങ്ങൾ വഴിയും ട്വിറ്റർ പോസ്റ്റുകൾ വഴിയും ബാങ്കുകൾ ഇക്കാര്യം ഉപഭോക്താക്കളെ ഓർമിപ്പിക്കുകയും ചെയ്തു. 

ബാങ്കുകളിൽ നേരിട്ടെത്തിയോ എടിഎം സംവിധാനം ഉപയോഗപ്പെടുത്തിയോ നോട്ടുകൾ മാറ്റി എടുക്കാം. ദോഹ ബാങ്ക്, അഹ്‍ലി ബാങ്ക്, ക്യുഐബി, അൽ ഖലീജി തുടങ്ങിയ സുപ്രധാന ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഈ കാര്യം ധരിപ്പിക്കാനായി സന്ദേശങ്ങൾ അയച്ചു.


Latest Related News