August 14, 2022
August 14, 2022
ദോഹ : ഖത്തറിലെ ആദ്യകാല മാധ്യമപ്രവർത്തകനും ഗൾഫ് ടൈംസ് ന്യൂസ് എഡിറ്ററുമായിരുന്ന ബാബു മേത്തറിന്റെ മാതാവ് ഫാത്തിമ മേത്തർ(92) നാട്ടിൽ അന്തരിച്ചു.സ്വാതത്ര്യ സമരസേനാനി സി.കെ.എം മേത്തറിന്റെ ഭാര്യയാണ്.
മക്കൾ : ബാബു മേത്തർ,റസാഖ് മേത്തർ,റഹ്‌മാൻ മേത്തർ,ഇഷാ ഷാനവാസ്.മരുമകൻ : ഷാനവാസ് റഹ്‌മാൻ.
ഖബറടക്കം ഇന്ന് എറണാകുളം ചൊവ്വര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക