Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുൻ ഖത്തർ പ്രവാസി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

November 30, 2021

November 30, 2021

ദോഹ : ഖത്തറിൽ ഏറെക്കാലം ജോലി ചെയ്ത മലയാളി യുഎഇയിൽ അന്തരിച്ചു. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശി അരുണാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 

ഭവൻ പബ്ലിക് സ്കൂളിന്റെ ഡയറക്ടറായും കെമിക്കൽ എഞ്ചിനീയറായും അരുൺ ഖത്തറിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹ്യസാംസ്‌കാരിക മേഖലയിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന അരുൺ രണ്ട് വർഷം മുൻപാണ് യുഎഇയിലേക്ക് ചേക്കേറിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.


Latest Related News