July 07, 2022
July 07, 2022
ദോഹ: ഖത്തറിൽ ബലി പെരുന്നാൾ(ഈദ് അൽ അദ്ഹ) നമസ്‌കാരത്തിനായുള്ള 588 ഓളം പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തുവിട്ടു.സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഔഖാഫ് ഇക്കാര്യം അറിയിച്ചത്.
(പള്ളികളും ഈദ് ഗാഹുകളും അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)
ജൂലായ് 9 ശനിയാഴ്ച രാവിലെ 5.05 നാണ് പെരുന്നാൾ നമസ്കാരം നടക്കുക.പ്രാർത്ഥനക്കായി എത്തുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക