November 20, 2021
ദോഹ : പരീക്ഷയുടെ സമ്മർദ്ദം കുറയ്ക്കാനായി അധ്യാപകൻ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകിയ സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യസ്കൂളിൽ നടന്ന സംഭവം രക്ഷിതാക്കൾ പരാതിപ്പെട്ടതോടെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടത്. അതേസമയം, ഏത് സ്കൂളിലാണ് സംഭവം നടന്നതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുട...
ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്കൂള...
ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ ന...
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള ...
ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്ക...