Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ന് മിയാ പാർക്കിൽ ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ

January 24, 2020

January 24, 2020

ദോഹ : ഇന്ന് രാവിലെ ഏഴിനും വൈകീട്ട് നാലുമണിക്കുമിടയിൽ ദോഹ മിയാ പാർക്കിലെത്തുന്നവർക്ക് വിന്റർ ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ കൺനിറയെ ആസ്വദിക്കാം.പ്രിയപ്പെട്ട ടീമുകള്‍ക്ക് പ്രോത്സാഹനവുമായി ആയിരക്കണക്കിന് ആരാധകരെത്തുന്ന ബോട്ട് ഫെസ്റ്റിവല്‍ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ജലകേളിയായി മാറും.

ഖത്തര്‍ ഡ്രാഗണ്‍ ബോട്ട് റേസാണ് ഫെസ്റ്റിവലിലെ  പ്രധാന ആകര്‍ഷണം. നാലു വ്യത്യസ്ത വിഭാഗങ്ങളിലായി നടക്കുന്ന റേസില്‍ 250ഓളം പേര്‍ മത്സരിക്കാനെത്തും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് ഫെസ്റ്റിവല്‍. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. പരമ്പരാഗത ചൈനീസ് മാതൃകയിലുള്ള ഡ്രാഗൺ ബോട്ടുകളാണ് മത്സരത്തിൽ പങ്കെടുക്കുക.

 


Latest Related News