Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അലുമിനിയം ഫോയിൽ ഉപയോഗിച്ചുള്ള പാചകം വേണ്ടെന്ന് ഒമാൻ 

November 07, 2019

November 07, 2019

മസ്കത്ത് : ഭക്ഷണം പാചകം ചെയ്യുമ്പോഴോ ചൂടുള്ള ഭക്ഷണം പൊതിയുന്നതിനോ അലുമിനിയം ഫോയിൽ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ഒമാൻ റീജിയണൽ മുനിസിപ്പാലിറ്റിസ് ആൻഡ് വാട്ടർ റിസോഴ്‌സ് മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ റസ്റ്റോറന്റുകൾ,കഫേകൾ,ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന മറ്റ്‌ കേന്ദ്രങ്ങൾ എന്നിവർക്കാണ് അധികൃതർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മീൻ,ഇറച്ചി എന്നിവ ചുടുന്നതിനും പൊതിയുന്നതിനും അലുമിനിയം ഫോയിൽ ഉപയോഗിക്കരുതെന്നാണ് നിർദേശം. ചൂടുള്ള ഭക്ഷ്യവസ്തുക്കൾ അലുമിനിയവുമായി ചേരുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണാമാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.


Latest Related News