Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഡയബറ്റിക്ക് അസ്സോസിയേഷന് കീഴിൽ 'വാക് റ്റു ലൈഫ്' പ്രമേഹ ബോധവൽക്കരണവും സ്ത്രീകൾക്ക് സൗജന്യ യോഗ ക്ലാസ്സും സംഘടിപ്പിക്കുന്നു

August 04, 2022

August 04, 2022

ദോഹ : ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ഖത്തർ ഡയബറ്റിക്ക് അസ്സോസിയേഷനും ഖത്തർ സ്പോർട്സ് ഫോർ ആൾ അസ്സോസിയേഷനും സംയുക്തമായി " വാക് റ്റു ലൈഫ്"( WALK TO LIFE )എന്ന പ്രമേയത്തിൽ പ്രമേഹ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ലുസൈൽ മൾട്ടി പർപ്പസ് ഹാളിൽ ആഗസ്റ്റ് 12ന്  വൈകുന്നേരം 5 മണി മുതൽ 8 മണി വരെയാണ് സമയം.

ഫ്രീ ലൈഫ് സ്റ്റൈൽ ഡിസീസ് സ്ക്രീനിംഗ് (SUGAR, BP, BMI), പ്രമേഹ രോഗ ബോധവൽക്കരണം,സൗജന്യ ഡയറ്റ്  കൺസൽറ്റേഷൻ,പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം,വനിതകൾക്കായി  സൗജന്യ യോഗ പരിശീലനം,ഡയറ്റ് പ്ലേറ്റ് കോംബറ്റീഷൻ എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, 33348007/30683581 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Latest Related News