Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ കെ.ടി.സി സ്പെയർപാർട്സ് ഉടമയായ മലയാളി നാട്ടിൽ നിര്യാതനായി

April 07, 2022

April 07, 2022

ദോഹ : കഴിഞ്ഞ നാല് പതിറ്റാണ്ടായി ഖത്തറിൽ പ്രവാസജീവിതം നയിച്ചിരുന്ന മുഹമ്മദ്‌ ബഷീർ നിര്യാതനായി. 64 വയസായിരുന്നു. ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ, കെ.ടി.സി സ്പെയർപാർട്സ് എന്ന കട നടത്തിവരികയായിരുന്നു. ഏറെ നാളായി അർബുദരോഗബാധിതനായിരുന്ന ബഷീർ, കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണമടഞ്ഞത്.ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ആലുവ തോട്ടക്കാട്ടുകര ജുമാ മസ്ജിദിൽ നടക്കും. 


ഭാര്യ : മണപ്പാടത്ത് ആലുവ വീട്ടിൽ ഹസീന 

മക്കൾ : ഷബ്‌ന, ഹിഷാം 

മരുമക്കൾ : മഹാ ഹിഷാം, നൗഫൽ 

സഹോദരങ്ങൾ : ഷരീഫ്, നജീബ്, സലിം, സാജിത, നസീം


Latest Related News