Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോഴിക്കോടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു, യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങി

December 07, 2021

December 07, 2021

ദോഹ : ദോഹയിൽ നിന്നും കോഴിക്കോടേക്ക് പോവേണ്ട ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്ന് രാവിലെ പുറപ്പെട്ട്, ഉച്ചയ്ക്ക് കോഴിക്കോട് എത്തേണ്ട വിമാനം, വൈകീട്ട് ആറരയ്ക്ക് പുറപ്പെടുമെന്നാണ് അധികൃതർ ഒടുവിലായി നൽകിയ അറിയിപ്പ്. സാങ്കേതിക തകരാറാണ് യാത്ര തടസ്സപെടാൻ കാരണമെന്നും ഇൻഡിഗോ അധികൃതർ വിശദീകരിച്ചു. ഖത്തർ സമയം രാവിലെ ഏഴ് മണിക്ക് പുറപ്പെടേണ്ട ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടവർ നിലവിൽ ദോഹ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്.


Latest Related News