Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മെട്രോ വെള്ളി, ശനി ദിവസങ്ങളില്‍ 20 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും

March 25, 2021

March 25, 2021

ദോഹ: കൊവിഡ്-19 മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാനുള്ള ഖത്തര്‍ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും 20 ശതമാനം ശേഷിയിലാണ് ദോഹ മെട്രോ പ്രവര്‍ത്തിക്കുക. നാളെ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 

സാമൂഹ്യ അകലം പാലിക്കാനുള്ള നടപടികള്‍ കര്‍ശനമായി തുടരുമെന്നും ദോഹ മെട്രോ അറിയിച്ചു. മെട്രോയ്ക്കുള്ളില്‍ ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സ്റ്റേഷനുകളില്‍ ക്യൂ ക്രമീകരണം നടക്കുന്നുണ്ടെന്നും ദോഹ മെട്രോ അറിയിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News