Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് മുൻകരുതൽ : വാരാന്ത്യത്തിലെ ദോഹ മെട്രോ സേവനങ്ങൾ നിർത്തിവെച്ചു 

March 12, 2020

March 12, 2020

ദോഹ : കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വാരാന്ത്യത്തിലെ ഈ ദോഹ മെട്രോ സർവീസുകൾ നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 10 മുതൽ രണ്ടു ദിവസത്തേക്കാണ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതെന്ന് ദോഹ മെട്രോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.മാർച്ച് 15 ഞായറാഴ്ച 6 മണിക്ക് സർവീസ് പുനരാരംഭിക്കും.

കഴിഞ്ഞ ദിവസം രാജ്യത്ത് 238 പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യം വ്യാപകമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് നടപടി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.
 


Latest Related News