Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മെട്രോ,പുതിയ ബസ് റൂട്ട് ആരംഭിച്ചു 

October 30, 2019

October 30, 2019

ദോഹ : ദോഹ മെട്രോ റെയിൽ സ്റ്റേഷനുകളെ ബന്ധപ്പെടുത്തി പുതിയ മെട്രോലിങ്ക് ബസ് റൂട്ട് ആരംഭിച്ചു. കോർണിഷ് മെട്രോ സ്റ്റേഷനും അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് കാര്യാലയത്തിനും ഇടയിലാണ് മെട്രോ ട്രെയിൻ യാത്രക്കാരെ സഹായിക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ചത്.ഓരോ 12 മിനുട്ട് ഇടവിട്ട് സർവീസുകൾ ഉണ്ടായിരിക്കും.

സേവനം സൗജന്യമാണ്.ശനി മുതൽ വ്യാഴം വരെ രാവിലെ 6  മുതൽ 11 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മുതൽ 11 വരെയും സർവീസ് ഉണ്ടായിരിക്കും.നിലവിൽ അൽ ഖസ്സർ മുതൽ അൽ വക്ര വരെ ദോഹ മെട്രോയുടെ സൗത്ത് റെഡ്ലൈൻ സർവീസ് നടത്തുന്നത്.   


Latest Related News