Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ ഈത്തപ്പഴമേള ഇന്നവസാനിക്കും, ഇതുവരെ വിറ്റഴിഞ്ഞത് 39 ടൺ ഈത്തപ്പഴം

October 23, 2021

October 23, 2021

ദോഹ: സൂക്ക് വാഖിഫിൽ ഒക്ടോബർ പതിനാലിന് ആരംഭിച്ച ഈത്തപ്പഴമേള ഇന്ന് അവസാനിക്കും. സന്ദർശികരുടെ തിരക്കിനാൽ വൻ വിജയമായിത്തീർന്ന മേളയിൽ ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 39 ടൺ ഈത്തപ്പഴമാണ് വിറ്റഴിഞ്ഞത്. വിവിധ ഇനങ്ങളിൽ പെട്ട 50 ടൺ ഈത്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

 ഇന്നുച്ചയ്ക്ക് 3 മണി മുതൽ വൈകീട്ട് 10 മണി വരെ മേള പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. തോട്ടങ്ങളിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്നതിനാൽ വൻ വിലക്കുറവാണ് മേളയിൽ അനുഭവപ്പെടുന്നത്. കിലോയ്ക്ക് എട്ട് ഖത്തർ റിയാൽ മുതൽ പതിനഞ്ച് ഖത്തർ റിയാൽ വരെയാണ് വിവിധ ഇനങ്ങൾക്ക് വില നിശ്ചയിച്ചിട്ടുള്ളത്. 


Latest Related News