Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഈജിപ്തില്‍ അറസ്റ്റില്‍

August 09, 2021

August 09, 2021

കെയ്റോ: അല്‍ ജസീറ ചാനലിലെ മാധ്യപ്രവര്‍ത്തകനെ ഈജിപ്ത് തടഞ്ഞു വച്ചു.ഉപരോധം പിൻവലിച്ച ശേഷം  ഖത്തറും ഈജിപ്തും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് നടപടി. കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് അല്‍ ജസീറ മുബാഷിറിന്റെ  സീനിയര്‍ പ്രൊഡ്യൂസര്‍ റാബി അല്‍ശെയ്ക്കിനെ കെയ്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചത്.2015 ല്‍ അല്‍ ജസീറയില്‍ ചേരുന്നതിന് മുമ്പ് ഈജിപ്തിന്റെ  യൂം7 പത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.  ഓഗസ്റ്റ് 1 നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തെറ്റായ വാര്‍ത്ത നല്‍കി എന്നായിരുന്നു ആരോപണം.  കോടതി ഇദ്ദേഹത്തെ 15 ദിവസത്തേക്ക് തടവിലാക്കുകയും ചെയ്തു.

 


Latest Related News