Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഡീസൽ ടാങ്കിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി

September 06, 2021

September 06, 2021

ദോഹ : രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. ഡീസൽ ടാങ്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 76 കിലോ ഹാഷിഷ് അൽ റുവൈസിലെ നാവികകസ്റ്റംസ് ആണ് പിടികൂടിയത്.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വീണ്ടും മയക്കുമരുന്ന് കടത്ത് പിടികൂടിയത്.. പ്രശംസാർഹമായ സേവനം കാഴ്ച്ച വെക്കുന്ന കസ്റ്റംസ്, അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഹാഷിഷ് ഓപ്പറേഷൻ പരാജയപ്പെടുത്തിയത്. മയക്കുമരുന്നുകൾ ഒളിപ്പിച്ചു കടത്തുന്ന യാത്രക്കാരുടെ പെരുമാറ്റത്തിലെ അപാകതകൾ നിരീക്ഷിച്ച്, ഇത്തരക്കാരെ കണ്ടെത്തുന്നതിലും കസ്റ്റംസ് നേരത്തെ തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്.


Latest Related News