Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയുടെ കോവാക്സിന് ഖത്തറിന്റെ അംഗീകാരം

December 02, 2021

December 02, 2021

ദോഹ : ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കോവാക്സിന് ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി. ഭാരത്‌ ബയോടെക്ക് നിർമിക്കുന്ന ഈ വാക്സിന് ഒമാൻ അടക്കമുള്ള അറബ് രാജ്യങ്ങൾ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. 


കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടുപിടിക്കപ്പെട്ടതിനാലാണ് കോവാക്സിനെ അംഗീകരിക്കാൻ ഖത്തർ തയ്യാറായതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലൂടെ വാർത്ത പുറത്തുവിട്ട ആരോഗ്യമന്ത്രാലയം, ഇന്ന് മുതൽ തന്നെ അംഗീകാരം പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. ഇന്ത്യയിൽ നിന്നും വാക്സിനെടുത്ത് ഖത്തറിൽ എത്തുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.


Latest Related News