Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 999 ൽ വിളിക്കരുത്, ഖത്തർ ആരോഗ്യമന്ത്രാലയം

December 31, 2021

December 31, 2021

ദോഹ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും അന്വേഷണത്തിനും 999 എന്ന നമ്പറിൽ വിളിക്കരുതെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് അനുബന്ധ ആവശ്യങ്ങൾക്കായി 16000 എന്ന നമ്പർ ഉണ്ടെങ്കിലും, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട 999 ൽ ആണ് ആളുകൾ ഫോൺ ചെയ്യുന്നത്. ഇത് ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ സേവനങ്ങൾ ആവശ്യമെങ്കിൽ 999 ൽ വിളിക്കാമെന്നും, അല്ലാത്തപക്ഷം 16000 മാത്രമേ വിളിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


Latest Related News