Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ വ്യാപാര പ്രമുഖനും ബൂമതാർ സ്ഥാപകനുമായ ചക്കാറത്ത് പക്രൻ ഹാജി നാട്ടിൽ നിര്യാതനായി

May 04, 2020

May 04, 2020

ദോഹ : ദോഹയിലെ വ്യാപാര പ്രമുഖനും ബൂമതാർ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ ഒരാളുമായ  ചക്കാറത്ത് പക്രൻ ഹാജിനാട്ടിൽ നിര്യാതനായി.പാനൂര്‍ കല്ലിക്കണ്ടി തൂവക്കുന്ന് സ്വദേശിയാണ്.  തലശ്ശേരി തൂവക്കുന്ന് മുനവ്വിറുല്‍ ഇസ്ലാം ജമാഅത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി കിടപ്പിലായിരുന്നു.

ഭാര്യ: പാത്തു. മക്കള്‍: ഖത്തറിലെ ഗ്രാന്‍ഡ് മാര്‍ട്ട് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ ഇസ്മാഈല്‍ ചക്കാറത്ത്, അശ്‌റഫ് ചക്കാറത്ത്, ഷൗക്കത്ത് അലി ചക്കാറത്ത്, സാജിദ (കണ്ണവം). മരുമക്കള്‍: ആയിഷ, നസീറ, സമീറ, മുസ്തഫ.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      

 

 


Latest Related News