Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഐഡി വേണം,തിങ്കളാഴ്ച മുതൽ 40 റിയാലിന് 20 മാസ്കുകൾ ലഭിക്കുമെന്ന് ഖത്തർ വാണിജ്യ മന്ത്രാലയം

April 12, 2020

April 12, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഫാർമസികൾ വഴി ഗുണമേന്മയുള്ള മാസ്കുകൾ ജനങ്ങളിലെത്തിക്കാൻ ഖത്തർ വാണിജ്യവ്യവസായ മന്ത്രാലയം. ഖത്തർ ഐഡി കാണിച്ചാൽ നിർദിഷ്ട ഫാർമസികളിൽ നിന്ന് ഒരാൾക്ക് 20 മാസ്കുകൾ വരെയാണ് ലഭിക്കുക. 40 റിയാലായിരിക്കും വില.

താഴെ കാണുന്ന ഫാർമസികളിൽ നിന്നാണ് നിബന്ധനകളോടെ പരമാവധി 20 വരെ ലഭിക്കുക :

ബൂട്ട്സ് ഗ്രൂപ്പ് ഓഫ് ഫാർമസീസ്
അൽഅസീസിയ ഫാർമസി
ഖുലൂദ് ഫാർമസി
വെൽകെയർ
അൽജാസി
കെയർ ആൻ  ക്യുയർ
സൺലൈഫ്
അലീവിയ
റിലീഫ് ഫാർമസി
 ഫാമിലി
അഫിയ
ഇബ്ൻ സിന
അക്സെയ്ർ അൽ യാ
ഹെൽത്ത്  ആൻറ് ലൈഫ്
വാല്യു ഫാർമസി
ഡിേപ്ലാമാറ്റ് ഫാർമസി
ഇബ്ൻ ഖൽദൂൻ
ഖത്തർ ഫാർമസി,
ഇബ്ൻ നഫീസ് ഫാർമസി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News