Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉമ്മു സലൽ മുനിസിപ്പാലിറ്റി സ്കൂളുകളിൽ അണുനശീകരണം നടത്തി

September 05, 2021

September 05, 2021

ദോഹ : കോവിഡ് മഹാമാരിയിൽ നിന്നും വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതരാക്കാൻ അണുനശീകരണ യജ്ഞവുമായി ഉമ്മുസലൽ മുനിസിപ്പാലിറ്റി. ദോഹയിലെ പതിനാറോളം സ്‌കൂളുകളിലാണ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യപ്രവർത്തകർ അണുനശീകരണം നടത്തിയത്. 

പുതിയ അധ്യയനവർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് വന്നുതുടങ്ങിയതിനാലാണ് നടപടി. സ്കൂളുകളുടെ പരിസരത്തും, ക്ലാസ് മുറികളിലും, വരാന്തകളിലും, ബാത്റൂമുകളിലും അണുനാശിനി തളിച്ച് ശുദ്ധീകരിച്ചതായി അധികൃതർ അറിയിച്ചു. അൽ ശമൽ മുനിസിപ്പാലിറ്റിയിലെ അധികൃതരും തങ്ങളുടെ പരിധിയിലെ സ്കൂളുകൾ ശുചീകരിച്ചു.


Latest Related News