Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഡെലിവെറി ജീവനക്കാരനെ കയ്യേറ്റം ചെയ്തു, ദോഹയിൽ ഒരാൾ അറസ്റ്റിൽ

November 16, 2021

November 16, 2021

ദോഹ: ഫുഡ്‌ ഡെലിവറിക്കായി വന്ന ജീവനക്കാരനെ മർദിച്ച വ്യക്തി അറസ്റ്റിൽ. ഒരു കോംപ്ലക്സിന് ഉള്ളിൽ വെച്ച് അരങ്ങേറിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ വേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും, കുറ്റം ചെയ്തയാളെ വൈകാതെ വിചാരണയ്ക്ക് വിധേയനാക്കുമെന്നും ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. അറസ്റ്റിലായ വ്യക്തിയുടെ പേരടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


Latest Related News