Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അല്‍ വാബ് പ്രദേശത്ത് സ്‌നേ ബു ഹസാ ഇന്റര്‍സെക്ഷനില്‍ റോഡ് താല്‍ക്കാലികമായി അടയ്ക്കും

April 01, 2021

April 01, 2021

ദോഹ: അല്‍ വാബ് പ്രദേശത്തെ സ്‌നേ ബു ഹസാ ഇന്റര്‍സെക്ഷനില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സാല്‍വ റോഡിലേക്കുമുള്ള റോഡ് താല്‍ക്കാലികമായി അടയ്ക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. മൂന്നാഴ്ചത്തേക്കാണ് റോഡ് അടയ്ക്കുന്നത്. 

ഏപ്രില്‍ നാല് ഞായറാഴ്ച വൈകുന്നേരം മുതലാണ് റോഡ് അടയ്ക്കുക. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് അഷ്ഗല്‍ റോഡ് അടയ്ക്കുന്നത്. 

റോഡ് അടയ്ക്കുന്ന സമയത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സാല്‍വ റോഡിലേക്കും പോകുന്ന യാത്രക്കാര്‍ സാനി ബു ഹസ സ്ട്രീറ്റിലൂടെ പോകണം. തുടര്‍ന്ന് വലത്തോട്ട് തിരിഞ്ഞ് അല്‍ സിദര്‍ സ്ട്രീറ്റിലേക്കും പിന്നീട് സാല്‍വ റോഡിലേക്കും കയറി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകണം. 

റോഡ് അടയ്ക്കുന്നത് സംബന്ധിച്ച സൂചനാബോര്‍ഡുകള്‍ അഷ്ഗല്‍ സ്ഥാപിക്കും. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിച്ചും വേഗപരിധി ഉറപ്പാക്കിയും വാഹനമോടിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News