Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് കപ്പ് യോഗ്യതാ മത്സരം: ബഹ്‌റൈനും കുവൈത്തും ഇന്ന് പോര്‍ക്കളത്തില്‍

June 25, 2021

June 25, 2021

ദോഹ:ഫിഫ അറബ് കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ബഹ്‌റൈനും കുവൈത്തും ഇന്ന് ഏറ്റുമുട്ടും. ഇന്ന് രാത്രി എട്ടിന് ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.1966ലെ അറബ് കപ്പിലൂടെ ആദ്യമായി ഏറ്റുമുട്ടിയവരാണ് ഇരു ടീമുകളും. ഫിഫറാങ്കിങ്ങില്‍ 98ാം സ്ഥാനത്താണ് ഇന്ന് ബഹ്‌റൈന്‍.റാങ്കിങ്ങില്‍ 148ാം സ്ഥാനക്കാരാണ് കുവൈത്ത്. യോഗ്യതാ റൗണ്ടിലെ അവസന മത്സരമാണിന്നത്തേത്.

 


Latest Related News