Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വനിതകളുടെ ജാവലിൻ ത്രോ,ദേശീയ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ അന്നുറാണി ഫൈനലിൽ കടന്നു 

September 30, 2019

September 30, 2019

ദോഹ : ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് മീറ്റിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നുറാണി ഫൈനലിൽ കടന്നു. 62.43 മീറ്ററിന്റെ പുതിയ ദേശീയ  റെക്കോർഡ് കുറിച്ചാണ് യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനം നേടി അന്നുരാണി ഫൈനലിൽ കടന്നത്.ഫൈനലിൽ കടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫൈനലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാൻ ശ്രമിക്കുമെന്നും അന്നുറാണി പറഞ്ഞു.


Latest Related News