Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അൽ വക്ര സ്റ്റേഷനിൽ അറ്റകുറ്റപ്പണി, മുഴുവൻ മെട്രോ ലിങ്കുകളും മാറ്റുന്നു

November 12, 2021

November 12, 2021

ദോഹ : ദോഹ മെട്രോയുടെ അൽ വക്ര സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മെട്രോ റൂട്ടുകൾ റാസ്‌ ബു ഫോണ്ടാസ് സ്റ്റേഷനിലേക്ക് മാറ്റുന്നതായി മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. നവംബർ 14 ഞായറാഴ്ച മുതലാണ് റൂട്ടുമാറ്റം പ്രാബല്യത്തിൽ വരിക. പണി പൂർത്തീകരിച്ച ശേഷം റൂട്ടുകൾ പുനഃസ്ഥാപിക്കുന്ന തിയ്യതി അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. M128, M132, M133, M134 എന്നീ മെട്രോ റൂട്ടുകളാണ് റാസ്‌ ബു ഫോണ്ടാസിലേക്ക് മാറ്റി സ്ഥാപിച്ചത്.


Latest Related News