Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അൽ വക്ര മെട്രോ സ്റ്റേഷന്റെ പാർക്കിങ് സ്ഥലം മാറ്റി

August 29, 2021

August 29, 2021

ദോഹ : അൽ വക്ര മെട്രോ സ്റ്റേഷന്റെ പാർക്കിങ് സൗകര്യം ഇനി സ്റ്റേഷന്റെ കിഴക്ക് ഭാഗത്തായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതലാണ് മാറ്റം പ്രാബല്യത്തിൽ വരിക.

മൂന്നൂറോളം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. പൊതുഗതാഗതം ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ പൊതുജനങ്ങളെ പ്രേരിപ്പിക്കാൻ ആണ് പാർക്കിംഗ് ഏരിയ കൂടുതൽ വിപുലീകരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക


Latest Related News