Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അക്ബർ ട്രാവൽസ് ദോഹയിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു,ഇപ്പോൾ രജിസ്റ്റർ ചെയ്യാം 

June 19, 2020

June 19, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും മലയാളികൾക്ക് നാട്ടിലെത്താൻ അക്ബർ ട്രാവൽസ് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു.കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പന്ത്രണ്ടോളം വിമാനങ്ങളാണ് അക്ബർ ട്രാവൽസ് ചാർട്ടർ ചെയ്യുന്നത്.ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതായും അക്ബർ ട്രാവൽസിന്റെ ദോഹ ഓഫീസിൽ നിന്നും അറിയിച്ചു.

ഇന്ത്യൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തതിന്റെ ഇ.ഒ.ഐ.ഡി നമ്പർ നിർബന്ധമാണ്.നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

വിളിക്കേണ്ട നമ്പർ : 5584 8072,3348 0301,7729 9330 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News