Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  |
ഒമിക്രോൺ : ആഫ്രിക്കയിൽ നിന്നും ബാംഗ്ലൂരിലെത്തിയ 10 വിദേശികളെ കാണാനില്ല

December 03, 2021

December 03, 2021

ബാംഗ്ലൂർ : കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ വിദേശികളെ കാണാതായതായി റിപ്പോർട്ടുകൾ. ഒമിക്രോൺ വകഭേദം ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്തതിന് ശേഷം 57 പേരാണ് ആഫ്രിക്കയിൽ നിന്നും ബാംഗ്ലൂരിൽ എത്തിയത്. ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് 10 പേരുടെ താമസസ്ഥലം അടക്കമുള്ള വിവരങ്ങൾ അധികൃതരുടെ കൈവശം ഇല്ലെന്ന് അറിഞ്ഞത്. വാർത്ത സ്ഥിരീകരിച്ച കർണ്ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകർ, ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.


Latest Related News