Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ട്രാഫിക് പിഴകൾക്കുള്ള 50 ശതമാനം ഇളവ് നിലവിൽവന്നു

December 20, 2021

December 20, 2021

ദോഹ : ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് നിലവിൽ വന്നു.വാഹനമോടിക്കുന്നവർക്ക് പലപ്പോഴായി കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഖത്തര്‍ ദേശീയ ഡിസംബർ 18  മുതല്‍ മൂന്ന് മാസത്തേക്ക് ഇളവ് ലഭിക്കും. ഈ കാലയളവിനുള്ളില്‍ 50 ശതമാനം തുക അടച്ച് പിഴ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കും. മെത്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയും പണമടക്കാവുന്നതാണ്.

അടുത്ത വര്‍ഷം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പിഴകള്‍ ഒത്തുതീര്‍പ്പാക്കുന്നത്.

വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News