Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
2023 ഏഷ്യാ കപ്പ് ഗൾഫിലേക്ക് മാറ്റാൻ നീക്കം,ഖത്തറിനും യു.എ.ഇക്കും സാധ്യത

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :പാകിസ്ഥാനിൽ നടത്തിയാൽ ബഹിഷ്‌കരിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടർന്ന് പാകിസ്ഥാനിൽ നടക്കേണ്ട 2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യു.എ.ഇ യിലേക്കോ ഖത്തറിലേക്കോ മാറ്റാൻ സാധ്യതയെന്ന് റിപ്പോർട്ട്.അതേസമയം,ഏഷ്യ കപ്പ് ബംഗ്ലാദേശിലേക്ക് മാറ്റുമെന്ന വാർത്തകൾ പാകിസ്താന്റെ സമ്മർദ്ദ തന്ത്രമാണെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടൂർണമെന്റ് യു.എ.ഇ യിലേക്കോ ഖത്തറിലേക്കോ മാറ്റിയാൽ ഈ രണ്ട് രാജ്യങ്ങളിൽ ഒന്നിൽ പാകിസ്ഥാന് കളിക്കേണ്ടി വരുമെന്ന്  ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

2023 ഏഷ്യ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഖത്തറിൽ നടക്കുകയാണെങ്കിൽ ഫിഫ ലോകകപ്പിന്  കപ്പിന് ശേഷം ഖത്തറിന് ലഭിക്കുന്ന അപൂർവ നേട്ടമായിരിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News