Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ന്യൂസ്‌റൂം വരിക്കാർക്ക് ഫോക്കസ് മെഡിക്കൽ സെന്ററിൽ ദന്തചികിത്സക്ക് 20 ശതമാനം ഇളവ്

July 04, 2021

July 04, 2021

ദോഹ : ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗങ്ങളായവർക്ക് ദോഹയിലെ ഫോക്കസ് മെഡിക്കൽ സെന്ററിൽ ദന്തചികിത്സക്ക് 20 ശതമാനം ഇളവ് ലഭിക്കും.റൂട്ട് കനാൽ ഉൾപെടെ എല്ലാ തരം ചികിത്സകൾക്കും ഇളവ് ബാധകമായിരിക്കും.

ജൂലായ് 5 മുതൽ സെപ്തംബർ അഞ്ചു വരെയാണ് ഈ ഇളവുകൾ ലഭിക്കുക.ന്യൂസ്‌റൂമിന്റെ വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടാൽ സൗജന്യ വൗച്ചറുകൾ ലഭിക്കും.ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായിരിക്കും.

ദോഹയിലെ മാൾസിഗ്നലിനും നജ്മാ സിഗ്നലിനുമിടയിലെ ഫോക്കസ് മെഡിക്കൽ സെന്റർ വെള്ളിയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മണി മുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കും.വെള്ളിയാഴ്ചകളിൽ വൈകീട്ട് 4 മുതൽ രാത്രി 10 വരെയാണ് പ്രവർത്തി സമയം.കൂടുതൽ വിവരങ്ങൾക്ക് 44654788,44673599 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 


Latest Related News