Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അറബ് ഗൾഫ് കപ്പിൽ ഖത്തർ യു.എ.ഇ മൽസരം സമനിലയിൽ

January 14, 2023

January 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ബസ്ര : ഇറാഖി നഗരമായ ബസ്രയിൽ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തിൽ യു.എ.ഇക്കെതിരെ ഖത്തർ സമനിലയിൽ വഴങ്ങി.

എഴുപത്തിയേഴാം മിനുട്ടിൽ ഫാബിയോ ലിമയാണ് യു.എ.ഇക്കായി ആദ്യ ഗോൾ നേടിയത്. എൺപത്തിയെട്ടാം മിനുട്ടിൽ തമീം അൽ അബ്ദുല്ല ഖത്തറിനായി മറുപടി ഗോൾ നേടി.അവസാന മിനുട്ട് വരെ ഇരു ടീമുകളും മത്സരിച്ച് പൊരുതിയെങ്കിലും ഗോളുകൾ പിറന്നില്ല.

ഇന്നലെ നടന്ന ബഹ്‌റൈൻ കുവൈത്ത് മത്സരവും ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഗ്രൂപ് ബിയിൽ ജനുവരി 16 തിങ്കളാഴ്ച ഇറാഖുമായാണ് ആദ്യ റൗണ്ടിൽ  ഖത്തറിന്റെ അവസാന മത്സരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News