June 02, 2024
June 02, 2024
ദോഹ : തലശേരി പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി മജീദ് ചിറക്കര(52)നാട്ടിൽ നിര്യാതനായി.സഹോദരങ്ങൾക്കൊപ്പം ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു.രണ്ടു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
സഹോദരങ്ങൾ :അബ്ദുൽ റഹ്‌മാൻ,അസീസ്,നിസാർ,നഫീസ,ശരീഫ.പരേതനായ പടിഞ്ഞാറയിൽ മൊയ്തു-ആയിഷ ദമ്പതികളുടെ മകനാണ്.
ളുഹർ നമസ്കാരത്തിന് ശേഷം പെരിങ്ങത്തൂർ പള്ളിയിൽ മയ്യിത്ത് ഖബറടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F