Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ നെഴ്‌സറിയിലും പ്രൈമറി സ്‌കൂളിലും നിരവധി തൊഴിലവസരങ്ങൾ,ഇന്ന് തന്നെ അപേക്ഷിച്ചോളൂ

May 28, 2023

May 28, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ നെഴ്‌സറിയിലും പ്രൈമറി സ്‌കൂളിലും നിരവധി തൊഴിലവസരങ്ങൾ..ജോലി അന്വേഷിക്കുന്ന വനിതകൾക്കാണ് കൂടുതൽ അവസരങ്ങളുള്ളത്.ബയോഡാറ്റകൾ അയക്കേണ്ട ഇ മെയിൽ വിലാസം :recruitment@bonqatar.qa.

വിശദ വിവരങ്ങൾ ചുവടെ

 -

For Head of Nursery(Female)

The Successful Candidate will possess /be

-First language English speakers

-Bachelor's degree from a recognized university

-Recognized Teaching qualification (B.Ed / PGCE or equivalent)

-Significant knowledge and experience of the English National Curriculum particularly at Early Years/ Foundation stage.

-Min.5 -7 Years Leadership Experience 

-Have the ability to demonstrate commitment, reliability and integrity.

-Be proactive, innovative and versatile, with a high level of drive, energy, enthusiasm, resilience and a sense of perspective.

For Teaching positions  

The Successful Candidate will possess /be

-First language English speakers

-Recognized Teaching qualification (B.Ed /PGCE or equivalent)

-Min.2-3 Years Leadership Experience 

-Exceptional subject knowledge with extensive experience of teaching the British National Curriculum.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക:  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News