Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറില്‍ നവംബര്‍ ഒന്നുമുതല്‍ ശൈത്യകാല ക്യാമ്പിംഗിന് തുടക്കം; രജിസ്‌ട്രേഷന്‍ ഈമാസം 22 മുതല്‍

October 10, 2023

news_malayalam_summer_camp

October 10, 2023

അഞ്ജലി ബാബു

ദോഹ: 2023- 24 വര്‍ഷത്തെ ശൈത്യകാല ക്യാംമ്പിംഗ് നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വാര്‍ഷിക ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കും. രാജ്യത്തെ എല്ലാ പ്രദേശത്തേക്കുമുള്ള ക്യാമ്പിംഗ് രജിസ്േ്രടഷനാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31 വരെ രജിസ്ട്രര്‍ ചെയ്യാം. 

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍. നവംബര്‍ 1 മുതല്‍ ആരംഭിക്കുന്ന ക്യാംമ്പിംഗ് സീസണ്‍ 2024 ഏപ്രില്‍ 30ന് അവസാനിക്കും. ക്യാമ്പിംഗ് സമയത്ത് പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കണമെന്നും പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം ആവശ്യപ്പെട്ടു

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News