Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ 10 മുതല്‍ ; ദര്‍ബ് അല്‍ സായി ആതിഥേയത്വം വഹിക്കും

December 05, 2023

Malayalam_Qatar_News

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഡിസംബര്‍ 10 മുതല്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ആരംഭിക്കും. ഉം സലാൽ മുഹമ്മദിലെ ദര്‍ബ് അല്‍ സായി ഇത്തവണത്തെ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് വേദിയാകും. ദര്‍ബ് അല്‍ സായില്‍ ഡിസംബര്‍ 10 മുതല്‍ 18 വരെ പരിപാടികള്‍ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 3 മണിമുതല്‍ രാത്രി 10വരെയാണ് പരിപാടികള്‍ നടക്കും.

1,50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വേദിയാണ് ദര്‍ബ് അല്‍ സായിയുടെ സവിശേഷത. എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ ദിനത്തില്‍ സന്ദര്‍ശകര്‍ക്കായി ദര്‍ബ് അല്‍ സായില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News