June 15, 2024
ന്യൂസ്റൂം ബ്യുറോ
മസ്കത്ത്: ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സെൻട്രൽ മൊത്ത മത്സ്യ മാർക്കറ്റിന് നാല് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. നാളെ (ജൂൺ 16) മുതൽ ജൂൺ 19 വരെയാണ് അവധി. ജൂൺ 20 ന് പതിവ് പോലെ മാർക്കറ്റ് തുറന്നു പ്രവർത്തിക്കും.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം,തൃശൂർ സ്...
ഹൃദയാഘാതം,കൊല്ലം ഓച്ചിറ സ്വദേശി ഒമാനിൽ നിര്യാതനായി
ഗസ അധിനിവേശത്തിൽ ബഹിഷ്കരണം തുടരുന്നു,ഒമാനിലും ക...
ഒമാനിൽ ഷറ്റിൻ കുപ്പിവെള്ളത്തിന്റെ ഇറക്കുമതി നിര...
തൃശൂർ കാട്ടൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാ...
ഖത്തറിന് നിർണായകം,ഗൾഫ് കപ്പിൽ ഇന്ന് ഖത്തർ കുവൈത...