Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെയും സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്

August 07, 2023

August 07, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിൽ രണ്ട് പ്രമുഖ സ്ഥാപനങ്ങളിലായി താഴെ പറയുന്ന തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.രാജ്യത്തെ പ്രമുഖ ഓഫ്സെറ്റ് പ്രിന്റിങ് / പാക്കേജിങ് സ്ഥാപനത്തിലാണ് സെയിൽസ് എക്സിക്യൂട്ടിവുകളുടെ ഒഴിവുള്ളത്.2 മുതൽ 3 വർഷം വരെ പ്രവർത്തി പരിചയമുള്ള,ഖത്തർ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.വിസാ മാറ്റത്തിനുള്ള എൻ.ഒ.സി ഉള്ളവർക്ക് മുൻഗണന ലഭിക്കും.ബയോഡാറ്റകൾ അയക്കാം : salespress2023@gmail.com

ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്(കമേഴ്‌സ്യൽ)

ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ അൽ റവാബി ഗ്രൂപ്പിലാണ് ഒഴിവുള്ളത്.

എം.ബി.എ ബിരുദവും ഏതെങ്കിലുമൊരു ഗൾഫ് രാജ്യത്ത് റീട്ടെയിൽ മേഖലയിൽ 5 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയവുമുള്ളവരാണ് അപേക്ഷിക്കേണ്ടത്.നേരിൽ ബന്ധപ്പെടാനുള്ള നമ്പർ : +974 7048 9894 ബയോഡാറ്റകൾ അയക്കാം : careers@alrawabigroup.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News