Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ അൽ ജാസിം ഗ്രൂപ്പിന്റെ ഇന്റർനാഷണൽ കോഫി ബ്രാൻഡ് കമ്പനിയിലേക്ക് നിരവധി ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

October 29, 2023

news_malayalam_job_vacancy_news

October 29, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

1) അസിസ്റ്റന്റ് മാനേജർ 
2) സൂപ്പർവൈസർ 
3) സർവീസ് ക്രൂ
4) ബാരിസ്റ്റ 

ആകർഷകമായ ശമ്പള പാക്കേജ് ഉണ്ടായിരിക്കും. ട്രാൻസ്ഫെറബിൾ വിസയും ഖത്തർ ഐ.ഡിയും നിർബന്ധമാണ്. അപേക്ഷകർക്ക് കഫേയിലോ സമാനമായ ഹോസ്പിറ്റാലിറ്റിയിലോ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. ആശയവിനിമയ കഴിവുകൾ നിർബന്ധമാണ്. 

താൽപര്യമുള്ളവർക്ക് recruitment@ajgqatar.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 44466265 എന്ന നമ്പറിൽ ബന്ധപ്പെടാം. 
website: www.ajgqatar.com

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News