Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ജനീവ മോട്ടോർ ഷോ: ഒക്ടോബർ 11 മുതൽ ഒക്ടോബർ 15 വരെ ലുസൈൽ ബൊളിവാർഡിലെ പ്രധാന റോഡ് അടച്ചിടും 

October 09, 2023

Qatar_News_Malayalam

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ ഇവന്റിനുള്ള തയ്യാറെടുപ്പിനായി ലുസൈൽ ബൊളിവാർഡിലെ പ്രധാന റോഡ് അടച്ചിടുമെന്ന് ലുസൈൽ സിറ്റി അറിയിച്ചു. 2023 ഒക്ടോബർ 11 മുതൽ ഒക്ടോബർ 15 വരെയാണ് റോഡ് അടച്ചിടുക.  

Lusail Boulevard main road will be closed from 11-14 October in preparation for GIMS event this weekend. Stay tuned for exciting updates!#LusailCity #LusailBoulevard #Lusail #GIMSQatar23 #VisitQatar #GIMSSWISS #GIMSQATAR pic.twitter.com/h2FXIl6DPT

— Lusail City (@Lusail_City) October 9, 2023

 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News