Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ കെഎംസിസി കാസർകോടൻ പൊലിമ ശ്രദ്ധേയമായി 

March 07, 2024

news_malayalam_kmcc_updates

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി ഖത്തറിലെ മുഴുവൻ കാസർകോട് ജില്ലക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് തുമാമയിലെ ഒലിവ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച കാസർകോടൻ പൊലിമ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

ഖത്തർ കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുംബുന്തല സ്വാഗതവും ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം അധ്യക്ഷനുമായിരുന്നു.കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാതിഥിയായിരുന്നു.സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയർമാൻ സാം ബഷീർ, സംസ്ഥാന നേതാക്കളായ ആദം കുഞ്ഞി,ഷമീർ പട്ടാമ്പി,താഹിർ കൊയ്യോട്,സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ സാദിഖ് പാക്യാര,സീനിയർ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി,എം ടി പി മുഹമ്മദ് കുഞ്ഞി, എംവി ബഷീർ, ജില്ലാ നേതാക്കളായ നാസർ കൈതക്കാട്,മുഹമ്മദ് കെബി ബായാർ,ഷാനിഫ് പൈക്ക,സഗീർ ഇരിയ ,അലി ചേരൂർ,സാദിഖ് കെസി, മൊയ്‌ദു ബേക്കൽ, മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസർ ഗ്രീൻലാൻഡ്, ഹാരിസ് ഏരിയാൽ, ഷഫീഖ് ചെങ്കള, മാക് അടൂർ, റഫീഖ് മാങ്ങാട് , സലാം ഹബീബി ,അൻവർ കാടങ്കോട്, മീഡിയ വിങ് ചെയർമാൻ അബ്ദുൽ റഹ്മാൻ എരിയാൽ , കൾച്ചറൽ വിങ് ചെയർമാൻ അഷ്‌റഫ് എംവി എന്നിവർ ആശംസ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News