Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്,ഇപ്പോൾ അപേക്ഷിക്കാം

July 24, 2023

July 24, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

ഖത്തറിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുണ്ട്

1. അസിസ്റ്റന്റ് മാനേജർ
2. സെൻട്രൽ പർച്ചേസർ
3. സൂപ്പർവൈസർ

അതാതു തസ്തികകളിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം നിർബന്ധമായും ഉണ്ടായിരിക്കണം.ഫുഡ്,നോൺ ഫുഡ് വിഭാഗങ്ങളിൽ മുൻ പരിചയമുണ്ടായിരിക്കണം.
ബയോഡാറ്റകൾ അയക്കാനുള്ള വിലാസം : jobs.aapqatar@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News