Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ മാവൂർ നിവാസികളുടെ മിയാക് സംഗമം ഇന്ന്

February 10, 2023

February 10, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറിലെ മാവൂർ പ്രവാസികളുടെ കൂട്ടായ്മയായ മിയാക് നാട്ടൊരുമ സംഗമം വെള്ളിയാഴ്ച നടക്കും. ഷഹാനിയ്യയിലെ അൽ അലിയ്യ റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാ - കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. രാവിലെ പത്തു മണി മുതൽ രാത്രി ഒമ്പത് മണി വരെ നീണ്ടുനിൽക്കുന്ന നാട്ടുസംഗമ സ്ഥലത്തേക്ക് ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 55692712, 66567981.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News