Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
തഅലീമുൽ ഖുർആൻ മദ്രസ സ്റ്റുഡൻസ് ഫെസ്റ്റ് സമാപിച്ചു

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : വക്റ ബ്രാഞ്ച് തഅലീമുൽ ഖുർആൻ മദ്രസ സ്റ്റുഡൻസ് ഫെസ്റ്റ് സമാപിച്ചു.കെ ജി,ജൂനിയർ,സബ്ജൂനിയർ ,സീനിയർ ,എന്നീ കാറ്റഗറിയിൽ ബ്രിട്ടീഷ് മോഡേൺ ഇൻറർനാഷണൽ സ്കൂളിലാണ് പരിപാടി നടന്നത്.

സമാപന സംഗമം ഐസിഎഫ് വക്റ പ്രസിഡൻറ് ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ഐസിഎഫ് ഖത്തർ നാഷണൽ പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ  എൻ അലി അബ്ദുള്ള വിശിഷ്ട അതിഥിയായിരുന്നു.ഐ സി എഫ് നാഷണൽ ഭാരവാഹികളായ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി ,റഹ്മത്തുള്ള സഖാഫി ,അഹ്മദ് സഖാഫി ,അബ്ദുൽ കരീം ഹാജി കാലടി ,അസീസ് സഖാഫി പാലോളി ,സിറാജ് ചൊവ്വ ,ഉമ്മർ കൊണ്ടുതോട് ,ജമാൽ അസ്ഹരി ,ഉമർ ഹാജി ,അഷ്റഫ് സഖാഫി തിരുവള്ളൂർ ,തുടങ്ങിയവർ സംസാരിച്ചു...സ്വാഗതസംഘം കൺവീനർ സാജിദ് മാട്ടൂൽ,സ്വാഗതവും ഹാരിസ്ഫാദലിഉസ്താദ് നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News