Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

August 31, 2022

August 31, 2022

ദോഹ : ഖത്തറിൽ സെയിൽസ്,ഷെഫ് തസ്തികകളിൽ നിയമനം.

വാൻ സെയിത്സ്മാൻ 

എഫ്.എം.സി,ജിയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവർത്തി പരിചയം.

സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ്.

ഔട്ഡോർ സെയിൽസ് എക്സിക്യു്ട്ടീവ് 

എഫ്.എം.സി,ജി ഔട്ഡോർ സെയിൽസിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവർത്തിപരിചയം.

ഭാഷാനൈപുണ്യം.

സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ്.

ഹെഡ് ഷെഫ് 

ഏതെങ്കിലും പ്രമുഖ ഹോട്ടലിലോ റെസ്റ്റോറന്റിലോ 5 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.

പുതിയ ഭക്ഷ്യവിഭവങ്ങൾ കണ്ടെത്തുന്നതിലും പാചകം ചെയ്യുന്നതിലും കഴിവ് തെളിയിച്ചിരിക്കണം.

ഷെഫ് 

പ്രവർത്തിപരിചയം.

ബയോഡാറ്റകൾ അയക്കേണ്ട  ഇ മെയിൽ വിലാസം :info@clairra.com


Latest Related News