Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ പ്രമുഖ ഫുഡ്‌സ്റ്റഫ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്

March 20, 2021

March 20, 2021

ഖത്തറിലെ പ്രമുഖ ഫുഡ്‌സ്റ്റഫ് കമ്പനിയിൽ ഡ്രൈവർമാരെ നിയമിക്കുന്നു.വിസയും ടിക്കറ്റും ഉൾപെടെ കമ്പനി അനുവദിക്കും.ഖത്തർ തൊഴിൽ നിയമം അനുശാസിക്കുന്ന വേതന വ്യവസ്ഥകളോടെയായിരിക്കും നിയമനം.

പ്രതിമാസ ശമ്പളം - 2000 QR(താമസം,ഭക്ഷണം എന്നിവയ്ക്ക് പുറമെ)

നിലവിൽ ഖത്തറിൽ താമസ വിസയുള്ളവരാണെങ്കിൽ 2500 QR(താമസം,ഭക്ഷണം എന്നിവയ്ക്ക് പുറമെ)

വിളിക്കേണ്ട നമ്പർ : 305 749 30, 700 722 17(രാവിലെ 10 നും 4 നും ഇടയിൽ)

അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് 31,2021

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News