Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് വരുന്നവർക്ക് ഓൺലൈനായി ട്രാവൽ ഇൻഷുറൻസിന് സൗകര്യം

April 30, 2022

April 30, 2022

ദോഹ : അബുസമ്ര അതിർത്തി വഴി കര മാർഗം ഖത്തറിലേക്ക് വരുന്നവർക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിന് ഓൺലൈൻ സൗകര്യം സജ്ജമായി.ഇതിനായി അതിർത്തിയിൽ കാത്തുകിടക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്.

ഖത്തർ യുനിസെഫ് ബ്യുറോ വെബ്‌സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

അതേസമയം,ചെക് പോസ്റ്റിലെ ഓഫീസിൽ നിന്ന് നേരിട്ട് ഇൻഷുറൻസ് എടുക്കാനുള്ള സൗകര്യം തുടരുമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News