Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒരു ജീവൻ രക്ഷിക്കാം,എ നെഗറ്റിവ് രക്തമുള്ളവർ ഉടൻ ബന്ധപ്പെടണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

July 13, 2023

July 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ഉടൻ എ-നെഗറ്റിവ് രക്തം ആവശ്യമുണ്ടെന്ന് ബ്ലഡ് ഡൊണേഷൻ സെന്റർ.ഈ രക്തഗ്രൂപ്പിൽ പെട്ടവർ എത്രയും പെട്ടെന്ന് ബ്ലഡ് ഡൊണേഷൻ സെന്ററിൽ എത്തി രക്തദാനത്തിന് തയാറാവണമെന്ന് അറിയിപ്പിൽ പറയുന്നു.രാവിലെ 9.30 മുതൽ കേന്ദ്രത്തിലെത്തി രക്തം ദാനം ചെയ്യാവുന്നതാണ്.വിളിക്കേണ്ട നമ്പർ : 44391081
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News