Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ ഹമദ് ആശുപത്രിയിൽ സന്ദർശക സമയത്തിൽ മാറ്റം വരുത്തി

June 05, 2021

June 05, 2021

ദോഹ: ഹമദ് ആശുപത്രിയിൽ സന്ദർശക സമയങ്ങളിൽ മാറ്റം വരുത്തി.ഉച്ചക്ക് 12.30 മണി മുതൽ രാത്രി 8 എട്ട് മണി വരെ സന്ദർശകരെ അനുവദിക്കുമെന്നും ഒരു സന്ദർശകനെ മാത്രമേ ഒരു സമയം അനുവദിക്കുകയുള്ളു എന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.ഖത്തറിൽ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിനെത്തുടർന്നാണ് തീരുമാനം.

സന്ദർശകർ മാസ്ക് ധരിക്കുകയും ഏഹ്തെറാസ് ആപ്പിൽ പച്ച കാണിക്കുകയും പ്രവേശന സമയത്ത് ശരീര താപ പരിശോധനക്ക് വിധേയരാകുകയും ചെയ്യണം.പരമാവധി ഒരു മണിക്കൂർ വീതം ഒരു ദിവസം ഒരു രോഗിയുടെ അടുത്തേക്ക് പരമാവധി മൂന്ന്‌ സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളു.

ഭക്ഷണം, പൂക്കൾ, ചോക്ലേറ്റ്, പാനീയങ്ങൾ എന്നിവ അനുവദിക്കുന്നതല്ല. അതേസമയം, പതിനഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 

https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i


Latest Related News